പേര്: ഡി ആർ അസ്ബ ഓർഗാനിക് ഹെയർ ഓയിൽ.
ഗുണങ്ങൾ: താരൻ, മുടികൊഴിച്ചിൽ, അകാല നര, മൈഗ്രേൻ തലവേദന, മുടി പൊട്ടുന്നത് സുഖപ്പെടുകയും, മുടി തഴച്ചു വളരാൻ കാരണമാകുന്നു.
വില: 649=18% ഓഫ്(SHOPPYWAY), Combo=33% വരെ ഓഫ്.
അളവ്: 200ml
ചേരുവകൾ: ശുദ്ധമായ ചക്കിലാട്ടിയ വെളിച്ചെണ്ണ, ബ്രഹ്മി, കറ്റാർവാഴ, മെഹന്ദി ഇല, കറിവേപ്പില, നീലാംബരി ഇല, ചെമ്പരത്തി, നെല്ലിക്ക, തുടങ്ങിയ 21 ചേരുവകൾ ഉൾപ്പെടുത്തി ഏഴു ദിവസം കൊണ്ട് ആയുർവേദ വിധിപ്രകാരം ഡി ആർ അസ്ബ ഹെയർ ഓയിൽ തയ്യാറാക്കുന്നു.
ഉപയോഗ രീതി: രാവിലെ കുളിക്കുന്നതിന് 20 മിനിറ്റ്മുമ്പ് കൈവിരലുകൾ ഉപയോഗിച്ച് സ്കാൽപില്‍ ഹെയർ ഓയിൽ മസാജ് ചെയ്തു, 20 മിനിറ്റിനു ശേഷം ഓർഗാനിക് ഷാംപൂവോ അസ്ബ ഓർഗാനിക് ബ്യൂട്ടി ബാറോ ഉപയോഗിച്ച് കഴുകുക, 20 മിനിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നത് ചിലരിലെങ്കിലും നീരിറക്കത്തിനു കാരണമായേക്കാം.
ലൈസൻസ്: KL-09-0074487, :KRL/JCNZ/P-2643/2025 , :KL-04-0002148, :BFIF01-G131003-00041-2025
No review given yet!
Fast Delivery
Safe Payment
Perfect Packing
100% Authentic Products
You need to login to view this feature
This address will be removed from this list